ഐ ലവ് യു : ഗോളടിച്ച ശേഷം രാഹുൽ ചെയ്തത് കണ്ടോ?
കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗംഭീര വിജയം നേടിക്കൊണ്ടാണ് തങ്ങളുടെ തിരിച്ചുവരവ് നടത്തിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ്!-->…