സ്റ്റാറേ കണ്ണ് തുറപ്പിച്ചു: രാഹുൽ ഇങ്ങനെ പറയാൻ കാരണമുണ്ട്!
കഴിഞ്ഞ സീസണിൽ രാഹുൽ കെപി ക്ലബ്ബിന് വേണ്ടി മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.അദ്ദേഹത്തിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല.രാഹുലിൽ നിന്നും പ്രതീക്ഷിച്ച ഒരു പ്രകടനമല്ല ആരാധകർക്കു ലഭിച്ചത്. അതുകൊണ്ടുതന്നെ വിമർശനങ്ങൾ ഏറെയായിരുന്നു.താരം!-->…