ഇതൊക്കെ എത്രയോ തവണ ഞാൻ അനുഭവിച്ചതാണ് :രാഹുൽ നൽകിയത് ബ്ലാസ്റ്റേഴ്സ് വിടുന്നതിന്റെ സൂചനയോ?
കേരളം ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർതാരമായ കെപി രാഹുലിന് സംബന്ധിച്ചിടത്തോളം ഇപ്പോൾ അവസാനിച്ചത് ബുദ്ധിമുട്ടേറിയ സീസണായിരുന്നു.ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.കേവലം ഒരു!-->…