Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Real Madrid

എൻഡ്രിക്കിന് സിൽവയുടെ പരിഹാസം,നെയ്മർ ആരാധകരുടെ പൊങ്കാല,പുലിവാല് പിടിച്ചത് നെയ്മർ-ബെല്ലിങ്ങ്ഹാം…

ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് നിലവിൽ റയൽ മാഡ്രിഡ് ടീമിനോടൊപ്പമാണ് ഉള്ളത്. ടീമിന് വേണ്ടി കളിച്ചു തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.പക്ഷേ അധികം വൈകാതെ താരം ക്ലബ്ബുമായി

തിരിച്ചടിച്ചിട്ടും ഫലമുണ്ടായില്ല,ബാഴ്സ തോറ്റു,ചെൽസിയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്!

അമേരിക്കയിൽ വെച്ചുകൊണ്ട് നടക്കുന്ന പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ അതിന്റെ അവസാനത്തിൽ എത്തിയിരുന്നു.ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡും ചെൽസിയും തമ്മിലായിരുന്നു ശക്തി പരീക്ഷിച്ചിരുന്നത്.മത്സരത്തിൽ വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന്

കഴിഞ്ഞ വർഷത്തേത് ഓർമ്മയുണ്ടല്ലോ,സീസൺ തുടങ്ങുമ്പോൾ കാണിച്ചുതരാം ഞങ്ങളുടെ യഥാർത്ഥ കളി:റയൽ ഗോൾകീപ്പർ

ഇന്ന് നടന്ന പ്രീ സീസൺ ഫ്രണ്ട്ലി മത്സരത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഈ എൽ ക്ലാസിക്കോ പോരാട്ടത്തിൽ വിജയിച്ചത് ബാഴ്സലോണയാണ്.2-1 എന്നാണ് സ്കോർ.പാവോ വിക്ടർ എന്ന യുവതാരം നേടിയ ഇരട്ട ഗോളുകളാണ് ബാഴ്സലോണക്ക്

റയലിനെ പഞ്ഞിക്കിട്ട് ബാഴ്സ,യുണൈറ്റഡിനെ കെട്ട്കെട്ടിച്ച് ലിവർപൂൾ!

ഇന്ന് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണ വിജയം നേടിയിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മികച്ച പ്രകടനം നടത്തിയ ബാഴ്സ അർഹിച്ച വിജയമാണ് നേടിയിട്ടുള്ളത്.പൗ വിക്ടർ

റയൽ ആരാധകർ മെസ്സിയെ കുള്ളനെന്നും വൈകല്യമുള്ളവനെന്നും വിളിച്ച് അധിക്ഷേപിച്ചു: ജോർഡി ആൽബ

2017 ഏപ്രിൽ 23 ആം തീയതി സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ബാഴ്സലോണ കഴിഞ്ഞിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. മത്സരത്തിന്റെ അവസാന മിനിറ്റിൽ മെസ്സി നേടിയ ഗോളാണ്

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഞാൻ ബൊറൂസിയക്കൊപ്പമായിരുന്നു: കാരണം തുറന്ന് പറഞ്ഞ് മെസ്സി!

ഫുട്ബോൾ ലോകത്തിന്റെ വലിയ നഷ്ടങ്ങളിൽ ഒന്നാണ് ലയണൽ മെസ്സി വളരെ നേരത്തെ തന്നെ യൂറോപ്പ് വിടാൻ തീരുമാനിച്ചത്. യൂറോപ്പ്യൻ ഫുട്ബോൾ ഇപ്പോൾ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ട്.പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ സാന്നിധ്യം ഇല്ല എന്നത്

എംബപ്പേയുടെ വരവ്,ജൂഡ് ബെല്ലിങ്ങ്ഹാം പിറകിലേക്ക് ഇറങ്ങേണ്ടി വരും,ഈ സീസൺ ആവർത്തിക്കാൻ ബുദ്ധിമുട്ടും!

അടുത്ത സീസൺ മുതലാണ് റയൽ മാഡ്രിഡിന് വേണ്ടി ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ കളിച്ചു തുടങ്ങുക.പിഎസ്ജിയുമായുള്ള കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് ക്ലബ്ബ് വിടുകയാണ് എന്നുള്ള കാര്യം എംബപ്പേ അറിയിച്ചിരുന്നു. റയൽ മാഡ്രിഡിലേക്കാണ് എന്നത് ഒഫീഷ്യലായി

ബാലൺ ഡി’ഓർ വിനീഷ്യസിന്..! ക്യാമ്പയിനിന് തുടക്കം!

ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മിന്നുന്ന പ്രകടനമാണ് വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്. 21 ഗോളുകളും 11 അസിസ്റ്റുകളും അദ്ദേഹം സീസണിൽ ആകെ നേടിയിട്ടുണ്ട്.ഇതിനു പുറമേ വലിയ ഇമ്പാക്ട് ഉണ്ടാക്കിയ പ്രകടനമാണ് അദ്ദേഹം റയലിന് വേണ്ടി ഈ സീസണിൽ

പൊക്കിയത് ബാഴ്സ,നെയ്മറെ നഷ്ടമായതോടെ റയൽ അന്നൊരു തീരുമാനമെടുത്തു:ബ്രസീലിയൻ ഏജന്റ് വെളിപ്പെടുത്തുന്നു

2013ലായിരുന്നു ബ്രസീലിയൻ താരമായ നെയ്മർ ജൂനിയറെ എഫ്സി ബാഴ്സലോണ സ്വന്തമാക്കിയത്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ നിന്നായിരുന്നു അദ്ദേഹത്തെ ബാഴ്സ സ്വന്തമാക്കിയത്. താരത്തിൽ റയലിന് താല്പര്യമുണ്ടായിരുന്നു. അവർ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത്

സ്കലോണിയെ റയലിന് വേണം,മൊറിഞ്ഞോക്ക് ബ്രസീലിനെയും,യുണൈറ്റഡിന് ആഞ്ചലോട്ടിയെ വേണം,എന്തൊക്കെയാണ് ഇവിടെ…

ഒരു ടീം മോശം പ്രകടനം നടത്തിയാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക അവരുടെ പരിശീലകനെ തന്നെയാണ്. മോശം പ്രകടനത്തിന്റെ ഫലമായി കൊണ്ട് ആദ്യം അവതാളത്തിലാവുക പരിശീലകന്റെ ഭാവി തന്നെയാകും. അതുകൊണ്ടുതന്നെ ഒട്ടും സുരക്ഷിതമല്ല പരിശീലകരുടെ സ്ഥാനം.