Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Real Madrid

നരകത്തിലായിരുന്നു,മെസ്സിയെ ദേഷ്യം പിടിപ്പിക്കരുതെന്ന് റയൽ താരങ്ങൾ എപ്പോഴും പറയുമായിരുന്നു:…

2017 ഏപ്രിൽ 23 ആം തീയതി നടന്ന എൽ ക്ലാസിക്കോ മത്സരം ഫുട്ബോൾ ആരാധകർ ഒരിക്കലും മറക്കില്ല.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന ആ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു ബാഴ്സലോണ വിജയിച്ചിരുന്നത്.ആവേശകരമായ ഒരു പോരാട്ടമായിരുന്നു നടന്നിരുന്നത്.

അവൻ പാരലൽ വേൾഡിലാണ് ജീവിക്കുന്നത് :റയലിനെ പരിഹസിച്ച പീക്കെക്ക് വായടപ്പൻ മറുപടി നൽകി ആഞ്ചലോട്ടി.

എഫ്സി ബാഴ്സലോണയുടെ ലെജന്റുമാരിൽ ഒരാളാണ് സെന്റർ ബാക്കായിരുന്ന ജെറാർഡ് പിക്വെ. ദീർഘകാലം ബാഴ്സക്ക് വേണ്ടി ഇദ്ദേഹം കളിച്ചു.അവസാന നാളുകൾ ഒരല്പം വിവാദങ്ങളിലാണ് കലാശിച്ചത്. പക്ഷേ ബാഴ്സലോണയിൽ വെച്ചുകൊണ്ട് തന്നെ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ കരിയറിന്

ഡി മരിയക്ക് ശേഷം ഇതാദ്യം,റയൽ മാഡ്രിഡിൽ അർജന്റീനക്ക് വേണ്ടി ഒരു കിടിലൻ താരം…

സമീപകാലത്ത് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന് വേണ്ടി അർജന്റൈൻ താരങ്ങൾ കളിക്കുന്നത് വളരെ കുറവാണ്. നേരത്തെ ഗോൺസാലോ ഹിഗ്വയ്ൻ റയലിന് വേണ്ടി കളിച്ചിരുന്നു. കുറച്ചുകാലം സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിരുന്നു.അതിനുശേഷം

സംഭവബഹുലമായ മത്സരത്തിൽ യുണൈറ്റഡിന് തോൽവി,യുവ താരങ്ങളുടെ കരുത്തിൽ റയൽ,ഗോളടി മേളം തുടർന്ന് ഹാരി കെയ്ൻ.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ എഫ്സി കോപ്പൻ ഹേഗൻ പരാജയപ്പെടുത്തിയത്.സംഭവബഹുലമായിരുന്നു ഈ മത്സരം.

റയലിന് കനത്ത തോൽവി,8 ഗോൾ വിജയവുമായി ന്യൂകാസിൽ,മെസ്സിയുടെ അഭാവത്തിൽ ഇന്റർ മയാമിക്ക് സമനില.

ലാലിഗയിൽ നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിന് കനത്ത തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് റയലിനെ പരാജയപ്പെടുത്തിയത്. റയലിന്റെ ദൗർബല്യങ്ങൾ വെളിച്ചത്തേക്ക് വന്ന മത്സരമായിരുന്നു ഇത്.അത്ലറ്റിക്കോക്ക് വേണ്ടി മൊറാറ്റ

വീണ്ടും റയലിനെ രക്ഷിച്ച് ബെല്ലിങ്ഹാം,ഏഴ് ഗോളുകൾക്കൊടുവിൽ ബയേൺ യുണൈറ്റഡിനെ തോൽപ്പിച്ചു, തകർപ്പൻ…

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം നേടിയിട്ടുണ്ട്.യൂണിയൻ ബെർലിനെയാണ് റയൽ പരാജയപ്പെടുത്തിയത്.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ട്രയൽ മാഡ്രിഡ് വിജയിച്ചത്.ഒരിക്കൽ കൂടി ബെല്ലിങ്ഹാം

വീണ്ടും കംബാക്ക് വിജയവുമായി റയൽ,ചെൽസിക്ക് രക്ഷയില്ല, 7 ഗോൾ വിജയം നേടി റോമ.

ലാലിഗയിൽ നടന്ന അഞ്ചാമത്തെ റൗണ്ട് മത്സരത്തിലും വിജയം നേടിക്കൊണ്ട് കുതിക്കുകയാണ് റയൽ മാഡ്രിഡ്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മാഡ്രിഡ് റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചുവരവ് നടത്തി കൊണ്ടാണ് ഈ വിജയം റയൽ

ബെൻസിമയുടെ പകരക്കാരനായി കൊണ്ട് അർജന്റീനയുടെ ലോകജേതാവിനെ കൊണ്ടുവരാൻ റയൽ മാഡ്രിഡിന്റെ ശ്രമം.

റയൽ മാഡ്രിഡിന് അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ കരിം ബെൻസിമയെ ഇപ്പോൾ അവസാനിച്ച ട്രാൻസ്ഫർ വിൻഡോയിലാണ് നഷ്ടമായത്. സൗദി അറേബ്യയിലേക്ക് പോകാൻ താൽപര്യം അറിയിച്ച ബെൻസിമയെ റയൽ മാഡ്രിഡ് പോകാൻ അനുവദിക്കുകയായിരുന്നു. ഇപ്പോൾ അൽ ഇത്തിഹാദിന്റെ

ഓർത്തുവെക്കുക ഫെർമിൻ ലോപസെന്ന ഈ നാമം,റയലിന്റെ നെഞ്ചകം തുളച്ച വെടിയുണ്ട ഗോളിന്റെ ഉടമ.

റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ വമ്പൻ തോൽവിയാണ് റയലിനെ കാത്തിരുന്നിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയോട് പരാജയപ്പെട്ടത്.വിനീഷ്യസ് ജൂനിയർ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ റയൽ

റയൽ മാഡ്രിഡിൽ നിന്നും പണം അടിച്ചെടുക്കാനുള്ള എംബപ്പേയുടെ അടവാണിത്:പൗലോ ഡി കാനിയോ

എംബപ്പേ ഈ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജി വിടാൻ ഉദ്ദേശിക്കുന്നില്ല.എന്നാൽ പിഎസ്ജിയുമായുള്ള കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നുമില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ഉദ്ദേശം എന്നത് കരാർ പൂർത്തീകരിച്ചുകൊണ്ട് അടുത്ത സമ്മറിൽ ഫ്രീയായി കൊണ്ട് റയൽ മാഡ്രിഡിൽ