അത് ക്ലിയർ പെനാൽറ്റി: കടുത്ത പ്രതിഷേധവുമായി നോഹയും ബ്ലാസ്റ്റേഴ്സ് ആരാധകരും!
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഒഡീഷയാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയിട്ടുള്ളത്.നോഹയും ജീസസുമാണ്!-->…