ഗോകുലം കേരളയെ തോൽപ്പിച്ചു,RFDLന് യോഗ്യത കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ഇന്നലെ വളരെ പ്രധാനപ്പെട്ട ഒരു മത്സരമായിരുന്നു കളിച്ചിരുന്നത്. എതിരാളികൾ വൈരികളായ ഗോകുലം കേരളയായിരുന്നു. മത്സരത്തിൽ വിജയം കണ്ടെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്!-->…