മെസ്സി വാഴാനൊരുങ്ങുന്ന MLSൽ വീണ്ടും പുജിന്റെ വിളയാട്ടം,ഇന്നലെ നേടിയത് വെടിയുണ്ട് കണക്കേയുള്ള ഗോൾ.
ലയണൽ മെസ്സിക്കൊപ്പം ബാഴ്സയിൽ കുറച്ച് കാലം കളിച്ച യുവ താരമാണ് റിക്കി പുജ്. പിന്നീട് മെസ്സി പിഎസ്ജിയിലേക്കും പുജ് എംഎൽഎസിലേക്കും ചേക്കേറി.ഒരു ചെറിയ ഇടവേളക്ക് ശേഷം രണ്ടുപേരും ഇപ്പോൾ ഒരേ ലീഗിൽ ഒരുമിക്കുകയാണ്.മെസ്സി എംഎൽഎസ് ക്ലബ്ബായ!-->…