റിഷാദ് ഗഫൂറിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി!
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ മൂന്നാമത്തെ മത്സരം കളിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്. ഞായറാഴ്ച വൈകിട്ട് 7:30നാണ് ഈയൊരു മത്സരം നടക്കുക.നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത്!-->…