വലൻസിയയെ കത്തിച്ച് ചാമ്പലാക്കി വിനിയും റോഡ്രിയും,അഴിഞ്ഞാടി എംബപ്പേ,ഗോൾവേട്ട അവസാനിപ്പിക്കാതെ…
ഈ സീസണിൽ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്ന റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരങ്ങളാണ് വിനീഷ്യസും റോഡ്രിഗോയും.രണ്ടുപേരും ഈ സീസണിൽ ഗോളടിക്കാൻ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ ഒരൊറ്റ മത്സരം കൊണ്ട് ഇരുവരും യഥാർത്ഥ രൂപം പുറത്തെടുത്തിട്ടുണ്ട്.!-->…