ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് മെസ്സിയുടെ സമ്മാനം,നന്ദി പറഞ്ഞ് റിതിക.
ഐസിസി വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ ഉള്ളത്. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.അവരെ മറികടന്നുകൊണ്ട് ചരിത്രത്തിലെ മൂന്നാമത്തെ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ!-->…