ഇനിയിപ്പോൾ കേരളത്തിലേക്ക് പോകേണ്ടല്ലോ: വിടവാങ്ങൽ പോസ്റ്റിൽ ആശ്വാസം കൊണ്ട് ഗ്രിഫിത്ത്സ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ കണ്ണിലെ കരട് എന്ന് തന്നെ വേണമെങ്കിൽ മുംബൈ താരമായിരുന്നു റോസ്റ്റിൻ ഗ്രിഫിത്ത്സിനെ വിശേഷിപ്പിക്കാം. കാരണം കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ പ്രബീർ ദാസിനോട് ഇദ്ദേഹം വളരെ മോശമായി കൊണ്ട്!-->…