സച്ചിനും സോമും നിരാശപ്പെടുത്തി.. എന്താണ് നോറയുടെ അവസ്ഥ?
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വളരെ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച അഞ്ചുമത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.10 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ!-->…