സച്ചിൻ സുരേഷ് ഉൾപ്പെടെയുള്ള 5 താരങ്ങൾ ഇല്ല,ശ്രീകുട്ടനും കോറോ സിങ്ങും ടീമിൽ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.പ്രീ സീസൺ തയ്യാറെടുപ്പുകളാണ് ഇപ്പോൾ ക്ലബ്ബ് നടത്തുന്നത്. തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ പ്രീ സീസൺ നടത്തുന്നത്.മികേൽ സ്റ്റാറെ യുടെ നേതൃത്വത്തിലുള്ള!-->…