Whaat…! ഞെട്ടൽ പ്രകടിപ്പിച്ച് ആൽവരോ വാസ്ക്കസും.
നിരവധി ആവേശകരമായ മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു മത്സരമായിരുന്നു കഴിഞ്ഞ ദിവസം നമ്മിൽ നിന്നും കടന്നുപോയത്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാൾ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന്റെ മൈതാനത്ത് വച്ചു!-->…