38കാരൻ ക്രിസ്റ്റ്യാനോയുടെ തകർപ്പൻ ഹാട്രിക്ക്,കൂടെ മാനെയുടെ ഡബിളും,ഗോൾവർഷം നടത്തി അൽ നസ്ർ.
സൗദി അറേബ്യൻ പ്രൊ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ വിജയിക്കാൻ അൽ നസ്റിന് സാധിച്ചിരുന്നില്ല.എന്നാൽ അതിന്റെ ക്ഷീണം ഇപ്പോൾ മൂന്നാമത്തെ മത്സരത്തിൽ അൽ നസ്ർ തീർത്തിട്ടുണ്ട്. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ നസ്ർ അൽ ഫത്തേഹിനെ!-->…