ആദ്യമായി ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ അവസരം,നേടിയെടുക്കാനാകുമോ…
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ അവകാശപ്പെടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.പക്ഷേ കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന ഒരു!-->…