Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Sahal Abdu Samad

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ,ബ്ലാസ്റ്റേഴ്സ് സഹലിനെ ബലിയാടാക്കുകയായിരുന്നു!

കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ പ്രധാനപ്പെട്ട താരമായ സഹൽ അബ്ദു സമദിനെ നഷ്ടമായി കഴിഞ്ഞു. അദ്ദേഹം ഇനി മോഹൻ ബഗാനിന്റെ താരമാണ്. പകരം മോഹൻ ബഗാനിൽ നിന്ന് പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഈ ഡീലിന്റെ ഭാഗമായി കൊണ്ട് 90 ലക്ഷം

സഹൽ-കോട്ടാൽ ഡീലിൽ ജയിച്ചതാര് തോറ്റതാര്? ലാഭമാർക്ക് നഷ്ടമാർക്ക്?മാർക്കസിന്റെ അഭിപ്രായം.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒരു സ്വേപ് ഡീൽ നടത്തിക്കഴിഞ്ഞു. മലയാളി സൂപ്പർ താരമായ സഹൽ അബ്ദു സമദിനെ കൈമാറിക്കൊണ്ട് ഇന്ത്യൻ ഡിഫൻഡറായ പ്രീതം കോട്ടാലിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഇതിനുപുറമേ 90 ലക്ഷം രൂപയും ട്രാൻസ്ഫർ ഫീയായി കൊണ്ട്

ബ്ലാസ്റ്റേഴ്സ് ആദ്യം ഓഫർ ചെയ്തത് മറ്റൊരു താരത്തെ, മോഹൻ ബഗാൻ അത് നിരസിച്ചു, പിന്നീട് താല്പര്യം…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ സഹൽ അബ്ദുസമദ് ക്ലബ്ബ് വിടുകയാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. ഒരു സ്വാപ് ഡീലാണ് നടക്കുന്നത്. ഡിഫൻഡർ പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സിന്

സഹലിന്റെ സാലറി 3 കോടി രൂപ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി താരമായ സഹൽ അബ്ദു സമദിനെ ക്ലബ്ബിന് നഷ്ടമാവുകയാണ്. മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ഭീമന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് താരത്തെ ടീമിലേക്ക് എത്തിക്കുന്നത്.അധികം വൈകാതെ തന്നെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാവും എന്നാണ്

MBSG സൂപ്പർ താരം ഈ ആഴ്ച്ച തന്നെ ബ്ലാസ്റ്റേഴ്സിലെത്തും,സഹലിന്റെ കാര്യത്തിൽ വഴിത്തിരിവ്…

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദു സമദ് ബ്ലാസ്റ്റേഴ്സ് കരിയറിന് വിരാമം കുറിക്കുകയാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. ഒരുപക്ഷേ അപ്രതീക്ഷിത ട്വിസ്റ്റുകൾ സംഭവിച്ചേക്കാം എന്ന് റിപ്പോർട്ടുകൾ

സഹലിന്റെ റെക്കോർഡ് ട്രാൻസ്ഫറിൽ അപ്രതീക്ഷിത ട്വിസ്റ്റ്?

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി താരം സഹൽ അബ്ദു സമദിന്റെ ട്രാൻസ്ഫർ വാർത്തകളാണ് നിറഞ്ഞു നിൽക്കുന്നത്. ആറ് വർഷം കേരള ബ്ലാസ്റ്റേഴ്സിലെ താരമായ സഹൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്കാണ് സഹൽ പോകുന്നത്.2.5 എന്ന

അതിനൊരു തീരുമാനമായി, റെക്കോർഡ് ട്രാൻസ്ഫർ ഫീക്ക് അടുത്ത ആഴ്ച്ച സഹൽ ബ്ലാസ്റ്റേഴ്സ് വിടും.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യമാണ് ഇപ്പോൾ സംഭവിക്കാൻ പോകുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡിലെ മലയാളി മിന്നും താരമായ സഹൽ അബ്ദുസമദ് ബ്ലാസ്റ്റേഴ്സിനോട് വിട പറയുകയാണ്. ആറു വർഷത്തെ ബ്ലാസ്റ്റേഴ്സ് കരിയറിനാണ്

ക്രിസ്റ്റ്യാനോയും കൂട്ടരും വാഴുന്ന ലീഗിലേക്ക് സഹലും? സൗദി അറേബ്യൻ ക്ലബ്ബ് താരത്തെ സമീപിച്ചു.

ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡർ സഹൽ അബ്ദുസമദ്. മോഹൻ ബഗാൻ സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇദ്ദേഹം. മുംബൈ സിറ്റിക്കും ചെന്നൈയിൻ

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാണ് സഹൽ,പറയുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ അസിസ്റ്റന്റ് പരിശീലകനായ മഹേഷ്.

ഈ സാഫ് ചാമ്പ്യൻഷിപ്പിൽ കിരീട ജേതാക്കളായ ഇന്ത്യക്ക് മികച്ച പ്രകടനം നടത്തിയ താരമാണ് മലയാളി താരമായ സഹൽ അബ്ദു സമദ്. ഫൈനൽ മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യ മനോഹരമായ ഒരു ഗോൾ നേടിയപ്പോൾ അതിന്റെ അസിസ്റ്റ് സഹലിന്റെ വകയായിരുന്നു. ഇന്ത്യയുടെ

സഹൽ ചെന്നൈയിൻ എഫ്സിയിലേക്കെത്തുമോ എന്ന ചോദ്യത്തിന് മാർക്കസ് മർഗുലാവോയുടെ മറുപടി.

കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് മിഡ്ഫീൽഡറായ സഹൽ അബ്ദുസമദിനെ സ്വന്തമാക്കാൻ വേണ്ടി നാല് ഐഎസ്എൽ ക്ലബ്ബുകൾ വന്നിട്ടുണ്ട്. മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, മോഹൻ ബഗാൻ എന്നിവരാണ് അതിൽ പ്രധാനികൾ. ഇവരെല്ലാം ബ്ലാസ്റ്റേഴ്സിനോട് അന്വേഷണം