സഹലിന്റെ കാര്യത്തിൽ മർഗുലാവോയുടെ വെളിപ്പെടുത്തൽ,അവസാന നിമിഷം വരെ അദ്ദേഹത്തിന് പോരാടി വമ്പന്മാർ,…
ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിൽ വരുത്തിയിരുന്നു. നിരവധി താരങ്ങളെയാണ് ക്ലബ്ബ് പറഞ്ഞുവിട്ടത്. അതിൽ സുപ്രധാന താരങ്ങൾ ഉണ്ടായിരുന്നു എന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. മധ്യനിരയിലെ മിന്നും!-->…