ചെന്നൈയുടെ മെന്റോസയെ ഓർമ്മയില്ലേ?ഫാൻസ് അദ്ദേഹത്തിന്റെ കാർ കത്തിച്ചു,നെയ്മറുടെ മുൻ ക്ലബ്ബ് 111…
ഇന്നലെയായിരുന്നു ബ്രസീലിയൻ ലീഗ് അവസാനിച്ചത്. തുടർച്ചയായ രണ്ടാം തവണയും പാൽമിറാസ് കിരീടം നേടി. ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും കിരീടം പാൽമിറാസ് സ്വന്തമാക്കുകയായിരുന്നു. യുവതാരം എൻഡ്രിക്കാണ് പാൽമിറാസിന് വേണ്ടി ഗോൾ!-->…