ഗോവ കേരളത്തിന് ഒരു തടസ്സം തന്നെ,ഇന്നലെ വീണ്ടും പരാജയപ്പെട്ടു.
ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സന്തോഷ് ട്രോഫിയിലെ ആദ്യം മത്സരത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു കേരളം ആസാമിനെ പരാജയപ്പെടുത്തിയത്.എന്നാൽ ഇന്നലെയായിരുന്നു രണ്ടാം മത്സരം!-->…