ലോകത്തിന് ഒന്നടങ്കം അത്ഭുതമായി മാറി ക്രിസ്റ്റ്യാനോ,അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി കഴിഞ്ഞു.
ഇന്നലെ സൗദിയിൽ വെച്ച് നടന്ന കിങ്സ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഒരു ഗംഭീര വിജയമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ സ്വന്തമാക്കിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ ശബാബിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അൽ!-->…