Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Saudi Arabia

ഇത് സംഭവിക്കുന്നത് ആദ്യം,നെയ്മറുടെ പ്രസന്റേഷൻ അൽ ഹിലാലിന്റെ ചരിത്രത്തിൽ ഇടം നേടി.

നെയ്മറുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് അൽ ഹിലാൽ ആരാധകർ.സൗദി അറേബ്യയിലും റിയാദിലും ആഘോഷങ്ങൾ അവസാനിക്കുന്നില്ല. രാജകീയത നിറഞ്ഞ ഒരു വരവേൽപ്പ് തന്നെയാണ് സൗദി അറേബ്യ നെയ്മർക്ക് നൽകിയിട്ടുള്ളത്. ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ നെയ്മർക്ക്

ക്രിസ്റ്റ്യാനോ വിളിച്ചു,പോർച്ചുഗീസ് മിന്നും താരം അൽ നസ്റിലേക്ക് വരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ എഫക്ട് ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ഒരു സമയമാണ്. സൗദി അറേബ്യൻ ലീഗിൽ എത്തുന്ന ആദ്യത്തെ പ്രധാനപ്പെട്ട താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു.ഇപ്പോൾ ലോക ഫുട്ബോളിൽ

അന്ന് എല്ലാവരും ക്രിസ്റ്റ്യാനോക്ക് ഭ്രാന്താണോ എന്ന് ചോദിച്ചു,ഇന്നിപ്പോൾ എന്തായി?എല്ലാം തുടങ്ങിവച്ചത്…

സൗദി അറേബ്യ ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിപ്ലവത്തിന് കാരണക്കാരനായത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നത് നഗ്നമായ സത്യമാണ്.ഈ വർഷത്തിന്റെ തുടക്കത്തിൽ ആയിരുന്നു റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു.

സാലറി മാത്രമല്ല, നെയ്മർക്ക് അൽ ഹിലാൽ നൽകിയിരിക്കുന്നത് ആകർഷകമായ മറ്റു ഓഫറുകളും.

നെയ്മർ ജൂനിയർ പിഎസ്ജി എന്ന ക്ലബ്ബിനോട് വിട പറഞ്ഞുകൊണ്ട് അൽ ഹിലാൽ എന്ന സൗദി അറേബ്യൻ ക്ലബ്ബിലേക്ക് പോവുകയാണ്.ഇനി സൗദി അറേബ്യൻ ലീഗിലാണ് നെയ്മർ ജൂനിയറെ ആരാധകർക്കു കാണാൻ കഴിയുക.ഇത്തരത്തിലുള്ള ഒരു തീരുമാനം നെയ്മറിൽ നിന്നും ആരും തന്നെ

നെയ്മർക്ക് 160 മില്യണിന്റെ ഓഫർ നൽകി അൽ ഹിലാൽ,പക്ഷേ പിന്നീട് സംഭവിച്ചത്.

സൗദിയിലെ പ്രശസ്ത ക്ലബ്ബായ അൽ ഹിലാൽ യൂറോപ്പിൽ ഓടിനടന്ന് ഓഫറുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. ലയണൽ മെസ്സിക്ക് അവർ ഒരു ബില്യൺ യൂറോയുടെ ഓഫർ നൽകിയിരുന്നു.പക്ഷേ മെസ്സി അത് നിരസിക്കുകയായിരുന്നു. അതിനുശേഷം അവർ പൗലോ ഡിബാല,നെയ്മർ ജൂനിയർ എന്നിവർക്ക്

ഇതെല്ലാം ക്രിസ്റ്റ്യാനോ മുൻകൂട്ടി കണ്ടു,തന്നോട് പറയുകയും ചെയ്തുവെന്ന് പോർച്ചുഗീസ് സഹതാരം റഫയേൽ…

വേൾഡ് ഫുട്ബോളിൽ പ്രശസ്തി നന്നേ കുറഞ്ഞ ലീഗുകളിൽ ഒന്നായിരുന്നു സൗദി അറേബ്യൻ പ്രൊ ലീഗ്. പക്ഷേ അവരുടെ തലവര തന്നെ മാറ്റിവരച്ച ഒരു നീക്കമാണ് കഴിഞ്ഞ ജനുവരിയിൽ സംഭവിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കി.ഇതോടെ ലോക

ഇതാണ് ക്രിസ്റ്റ്യാനോ എഫക്റ്റ്,അൽ നസ്റിന്റെ പുതിയ സ്പോൺസർമാരായി എത്തിയത് ഭീമൻ കമ്പനി.

ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുന്നതിനു മുന്നേ അധികമാർക്കും പരിചിതമല്ലാത്ത ക്ലബ്ബാണ് അൽ നസ്ർ. സൗദി അറേബ്യ റൊണാൾഡോയെ റെക്കോർഡ് സാലറി നൽകി കൊണ്ടാണ് റാഞ്ചിയത്. പിന്നീടങ്ങോട്ട് സൗദി അറേബ്യക്കും അവരുടെ ക്ലബ്ബുകൾക്കും വെച്ചടി വെച്ചെടി

മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷട്ടോരിയെ ഓർമ്മയില്ലേ? അദ്ദേഹം ഇനി ജെറാർഡിനൊപ്പം സൗദി അറേബ്യൻ…

കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ചതിലൂടെ മലയാളി ഫുട്ബോൾ ആരാധകർക്ക് സുപരിചിതനായ വ്യക്തിയാണ് എൽക്കോ ഷട്ടോരി. 2019 മുതൽ 2020 വരെയാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നത്.വലിയ നേട്ടങ്ങൾ ഒന്നും കരസ്ഥമാക്കാൻ അദ്ദേഹത്തിന്

സൗദി അറേബ്യയെ തിരഞ്ഞെടുക്കാനുള്ള രണ്ടു കാരണങ്ങൾ തുറന്നു പറഞ്ഞ് കൂലിബലി.

2022 ലാണ് സെനഗൽ താരമായ കൂലിബലി ചെൽസിയിൽ എത്തിയത്.ഒരു വർഷം മാത്രമാണ് ചെൽസിയിൽ അദ്ദേഹം കളിച്ചത്. പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഈ താരത്തിന് കഴിയാതെ പോവുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കൂലിബലി സൗദി അറേബ്യയിലേക്ക് എത്തിക്കഴിഞ്ഞു.

ക്രിസ്റ്റ്യാനോ പോയപ്പോ മാത്രം പണത്തിനാണെന്ന് പറഞ്ഞു,മറ്റുള്ളവർ പോകുമ്പോൾ പ്രശ്നമില്ല, നാണംകെട്ടവരാണ്…

ഈ വർഷത്തെ ജനുവരി ട്രാൻസ്ഫറിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്.അൽ നസ്ർ എന്ന ക്ലബ്ബിന് വേണ്ടിയാണ് താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. 200 മില്യൺ യൂറോ എന്ന റെക്കോർഡ് സാലറിയാണ് ക്രിസ്റ്റ്യാനോക്ക് സൗദിയിൽ