സോൾ ക്രെസ്‌പോക്ക് ആകെ 3 ഓഫറുകൾ,കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിനായി ശ്രമിക്കുന്നുണ്ടോ?
ഈ സീസണിന് ശേഷം കാര്യമായ മാറ്റങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുക എന്നത് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.പല വിദേശ താരങ്ങളും ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.അഡ്രിയാൻ ലൂണ,ജോഷുവ സോറ്റിരിയോ,മിലോസ് ഡ്രിൻസിച്ച് എന്നെ മൂന്ന് താരങ്ങളെ നിലനിർത്താൻ!-->…