ബ്ലാസ്റ്റേഴ്സിന് അവസരങ്ങൾ ലഭിച്ചു എന്നത് ശരിയാണ്, നഷ്ടം ഞങ്ങൾക്കാണ്:ലൊബേറ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം റൗണ്ട് പോരാട്ടം ഇന്നലെ പൂർത്തിയാക്കിയിരുന്നു.ഒഡീഷയോട് അവരുടെ മൈതാനത്ത് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്ന് തോന്നിച്ചിരുന്നു.മത്സരത്തിന്റെ!-->…