വേൾഡ് കപ്പ് ഹീറോ റൊമേറോ അർജന്റൈൻ ടീമിൽ തിരിച്ചെത്തുന്നുവോ? സത്യ കഥ പറഞ്ഞ് ഗാസ്റ്റൻ എഡൂൾ.
അർജന്റീന ആരാധകർ മറക്കാത്ത ഒരു ഗോൾകീപ്പറാണ് സെർജിയോ റൊമേറോ. 2014ലെ ബ്രസീൽ വേൾഡ് കപ്പിൽ അർജന്റീന ഫൈനൽ വരെ എത്തിയിരുന്നു. ആ വേൾഡ് കപ്പിൽ താരം നടത്തിയ പ്രകടനമാണ് ആരാധകർ ഇപ്പോഴും അദ്ദേഹത്തെ ഓർത്തിരിക്കാൻ കാരണം. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഉൾപ്പെടെ!-->…