അർജന്റീനയുടെ വേൾഡ് കപ്പ് ജേതാവ് ക്ലബ്ബുമായുള്ള ബന്ധം ഉപേക്ഷിച്ച് സൗദി അറേബ്യയിലേക്ക് പോകുന്നു.
അർജന്റീനയുടെ വേൾഡ് കപ്പ് ചാമ്പ്യന്മാർ തേടി ഒരുപാട് സൗദി അറേബ്യൻ ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റുകളിൽ വല വീശുന്നു. ലയണൽ മെസ്സിക്ക് വേണ്ടിയായിരുന്നു അൽ ഹിലാൽ റെക്കോർഡ് ഓഫർ നൽകിയിരുന്നത്.പക്ഷേ മെസ്സി അത് നിരസിച്ചുകൊണ്ട് അമേരിക്കയിലേക്ക് പോയി.!-->…