സിംഗ്റ്റോയെ കൂടി പരിഗണിക്കുന്നു,ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത് എന്ത്?
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒരു പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. അധികം വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് പരിശീലകനെ പ്രഖ്യാപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.ഐഎസ്എല്ലിൽ എക്സ്പീരിയൻസ് ഉള്ള ഒരു പരിശീലകന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ്!-->…