ഒബ്ലക്ക് വളർന്ന അക്കാദമിയിലൂടെയാണ് ഞാനും വളർന്നത്: ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പറയുന്നു!
കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി 2 ഗോൾകീപ്പർമാർ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.വെറ്ററൻ താരമായ കരൺജിത് സിംഗ് ക്ലബ്ബ് വിട്ടിരുന്നു. കൂടാതെ ലോൺ അടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ലാറ ശർമ്മ ബ്ലാസ്റ്റേഴ്സ് വിടുകയും ചെയ്തിരുന്നു. ഇതോടെ!-->…