സോമിനെതിരെ വിമർശനം ഉന്നയിച്ചിട്ട് കാര്യമില്ല,ബ്ലാസ്റ്റേഴ്സ് നിലപാട് കൂടി അറിയുക!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ മോശം പ്രകടനത്തിൽ ആരാധകർ എല്ലാവരും നിരാശരാണ്.8 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ്!-->…