ആരാധകർ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് നമുക്ക് വേണ്ടി ചിലവഴിക്കുന്നത്: ഓർമ്മപ്പെടുത്തലുമായി സോം…
കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ ആരാധകരും ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുമായി. കഴിഞ്ഞ 10 വർഷത്തോളമായി ബ്ലാസ്റ്റേഴ്സിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു വലിയ ആരാധകക്കൂട്ടം കേരളത്തിലുണ്ട്. ഓരോ ഇന്ത്യൻ സൂപ്പർ ലീഗ്!-->…