മുംബൈ സിറ്റിയെ പോലും മലർത്തിയടിച്ചു,കേരള ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത് മോഹൻ ബഗാൻ മാത്രം,ഇത്തവണ…
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് AFC ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ടീമാണ് മുംബൈ സിറ്റി എഫ്സി. അധികായകന്മാരായ സിറ്റി ഗ്രൂപ്പാണ് ഇവരുടെ ഉടമസ്ഥർ. അതുകൊണ്ടുതന്നെ എല്ലാ തലത്തിലും വളർച്ച കൈവരിക്കുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള!-->…