മക്ലാരനെക്കാളും സാലറി ബ്ലാസ്റ്റേഴ്സ് ഓഫർ ചെയ്തു, പക്ഷേ യോവെറ്റിച്ചിന്റെ ആവശ്യം ഇരട്ട തുക, നടക്കാതെ…
കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച താരങ്ങളിൽ ഒരാളാണ് സ്റ്റീവൻ യോവെറ്റിച്ച്.മോന്റെനെഗ്രൻ താരമാണ് ഇദ്ദേഹം. പ്രമുഖ ക്ലബ്ബുകൾ ആയ മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ,സെവിയ്യ എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിക്കുകയും!-->…