ചേത്രിയുടെ അഴിഞ്ഞാട്ടം, ബ്ലാസ്റ്റേഴ്സിന് തോൽവി തന്നെ!
മറ്റൊരു തോൽവി കൂടി കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു.ചിരവൈരികളായ ബംഗളൂരു എഫ്സി ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീകണ്ഠീരവയിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ 4 ഗോളുകൾക്കാണ്!-->…