അവർ രണ്ടുപേരും തുടരുമെന്ന് സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ്, ഇപ്പോൾ ക്ലബ്ബിനകത്ത് ആകെ അഞ്ച് പരിശീലകർ!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കോച്ചിംഗ് ഡിപ്പാർട്ട്മെന്റിൽ ഇത്തവണ കഴിച്ചു പണികൾ നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷം ക്ലബ്ബിന് പരിശീലിപ്പിച്ച ഇവാൻ വുക്മനോവിച്ചിനെ ഒഴിവാക്കുകയാണ് ആദ്യം കേരള ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്. കൂടാതെ അസിസ്റ്റന്റ്!-->…