കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മൂന്നു താരങ്ങൾ,കട്ടക്ക് നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡും, ഈ ആഴ്ച്ചയിലെ…
ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം റൗണ്ട് മത്സരങ്ങൾക്കും ഇപ്പോൾ അന്ത്യമായിട്ടുണ്ട്.ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചിട്ടുള്ളത് രണ്ട് ടീമുകൾ മാത്രമാണ്. മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സുമാണ് ആ രണ്ട് ടീമുകൾ. മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ്!-->…