16 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ക്ലീൻ ഷീറ്റുമില്ല,10 മത്സരങ്ങളിൽ വിജയവുമില്ല,പിന്നീട് സിൽവ വന്നതിന്…
കഴിഞ്ഞ സീസണോടുകൂടി ബ്രസീലിയൻ സൂപ്പർ താരമായ തിയാഗോ സിൽവ ചെൽസി കരിയർ അവസാനിപ്പിച്ചിരുന്നു. നാല് വർഷമാണ് സിൽവ ചെൽസിയിൽ തുടർന്നത്.ആ പ്രായത്തിലും പ്രീമിയർ ലീഗിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ സിൽവക്ക് കഴിഞ്ഞിരുന്നു. ഒടുവിൽ ഈ സമ്മർ ട്രാൻസ്ഫർ!-->…