തോമസിനെ സ്ഥിരപ്പെടുത്തണമെന്ന് ആരാധകർ, ആഘോഷിക്കാൻ വരട്ടെയെന്ന് മറ്റൊരു വിഭാഗം!
കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്. തുടർ തോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ എത്തിയത്.മികയേൽ സ്റ്റാറേയെ പുറത്താക്കിയത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന്റെ!-->…