ക്ലബ്ബ് വിടുകയാണ്,ഇന്ത്യയിൽ നിന്ന് ഓഫറുകളുണ്ടെന്ന് സ്ഥിരീകരിച്ച് സൂപ്പർ താരം,ബ്ലാസ്റ്റേഴ്സ്…
കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു വിദേശ സെന്റർ ബാക്കിനെ ആവശ്യമുണ്ട്. എന്തെന്നാൽ ക്ലബ്ബിന്റെ ക്രൊയേഷ്യൻ വൻമതിലായിരുന്ന മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്കാണ് ഒരു പുതിയ താരത്തെ ആവശ്യമുള്ളത്.മിലോസ്!-->…