ലിയോ മെസ്സി ഈസ് ബാക്ക്.. ട്രെയിനിങ്ങിൽ നേടിയത് കിടിലൻ ഗോൾ.
കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനക്ക് വേണ്ടി ഇക്വഡോറിനെതിരെയുള്ള മത്സരം മാത്രമായിരുന്നു മെസ്സി കളിച്ചിരുന്നത്. ആ മത്സരത്തിൽ അർജന്റീനയെ വിജയിപ്പിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. അതിനുശേഷം ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ മെസ്സി!-->…