ഡ്രിൻസിച്ചിന്റെ നാട്ടുകാരൻ, മാഞ്ചസ്റ്റർ സിറ്റിക്കും ഇന്ററിനും വേണ്ടി കളിച്ച താരത്തെ കൊണ്ടുവരാൻ…
കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒരു സ്ട്രൈക്കറെയാണ്. കാരണം ദിമിത്രിയോസ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടിരുന്നു. ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ രണ്ട് സീസണുകളിലും!-->…