Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Transfer News

ദിമിയുടെ പകരക്കാരൻ ഗ്രീസിൽ നിന്ന് തന്നെ? കരോലിസ് ചർച്ച നടത്തുന്നത് മനാലിസുമായെന്ന് റൂമറുകൾ!

കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു മികച്ച സ്ട്രൈകറെ ആവശ്യമുണ്ട്. എന്തെന്നാൽ ക്ലബ്ബിനെ തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ദിമിയെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കാണ് പോയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ

ബ്ലാസ്റ്റേഴ്സ് 4 വിദേശ താരങ്ങളെ കണ്ടെത്തിയതായി റൂമർ!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങളിൽ തന്നെയാണ്. വലിയ അഴിച്ചു പണികൾ ബ്ലാസ്റ്റേഴ്സിനകത്തു നടക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. പുതിയ പരിശീലകനായി കൊണ്ട് മികേൽ സ്റ്റാറെ

കേരള ബ്ലാസ്റ്റേഴ്സിലേക്ക് 3 വിദേശ താരങ്ങൾ എത്തും, പ്ലാനുകൾ ഇങ്ങനെ!

അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ചില മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനകത്ത് സംഭവിച്ചു കഴിഞ്ഞു. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് പകരം മികേൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്സിലേക്ക്

ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിന്റോ എന്ന് തുറക്കും? എന്ന് അടക്കും? ഔദ്യോഗിക സ്ഥിരീകരണം വന്നു!

ഇന്ത്യൻ ഫുട്ബോൾ ആരാധകരും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ഇപ്പോൾ ഏറെ ആവേശത്തോടുകൂടി നോക്കിക്കൊണ്ടിരിക്കുന്നത് വരുന്ന ട്രാൻസ്ഫർ ജാലകത്തിലേക്കാണ്. ടീമുകൾ എല്ലാവരും തങ്ങളുടെ ശക്തി വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനോടകം തന്നെ പല ഡീലുകളും

കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോൾകീപ്പർമാരെ സൈൻ ചെയ്തു, ഒരാൾ ഐ ലീഗിൽ നിന്ന്!

അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തകൃതിയായി നടത്തുന്നുണ്ട്. ഒരു പുതിയ പരിശീലകനെ നിയമിക്കുക എന്നതാണ് അവരുടെ മുന്നിലുള്ള ആദ്യ കടമ്പ.അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ട്രാൻസ്ഫറുകൾ

ബംഗളുരു രണ്ടും കൽപ്പിച്ച് തന്നെ,ഹ്യൂഗോ ബോമസിന് പുറമേ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തെ കൂടി അവർക്ക്…

ഈ സീസണിൽ വളരെ മോശം പ്രകടനമായിരുന്നു ബംഗളൂരു എഫ്സി പുറത്തെടുത്തിരുന്നത്.പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ അവർക്ക് സാധിച്ചിരുന്നില്ല.ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്താവുകയായിരുന്നു.അത് അവരുടെ ആരാധകർക്ക് വളരെയധികം നിരാശ നൽകിയ കാര്യമായിരുന്നു.

അവസാന നിമിഷം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി,ഇസാക്കിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നിരവധി താരങ്ങളെ സ്വന്തമാക്കിയിരുന്നു.ഒരു വലിയ അഴിച്ചു പണി തന്നെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു.ഒരുപാട് താരങ്ങളെ ക്ലബ് ഒഴിവാക്കിയിരുന്നു.അതിനെല്ലാം പകരക്കാരെ എത്തിക്കുകയും ചെയ്തു.

സീസൺ അവസാനിക്കുന്ന ദിവസം ഞാൻ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് നൽകാം:മെർഗുലാവോ

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തുടക്കത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. നിരവധി വിജയങ്ങൾ കരസ്ഥമാക്കിയിരുന്നു.ഐഎസ്എല്ലിന്റെ ആദ്യഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. എന്നാൽ

ലെസ്ക്കോവിച്ചിന്റെ പകരക്കാരൻ, ഐഎസ്എല്ലിൽ നിന്ന് തന്നെ വിദേശ സെന്റർ ബാക്കിനെ സ്വന്തമാക്കാൻ കേരള…

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വിദേശ താരമായ മാർക്കോ ലെസ്ക്കോവിച്ചിനെ കൈവിടുകയാണ്.ഈ സീസണിന് ശേഷം അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവില്ല.അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ക്ലബ്ബ് താൽപര്യപ്പെടുന്നില്ല. പരിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

ഒരാൾക്ക് പരിക്ക്,ഒരാൾ വിരമിക്കുന്നു,ഒരാൾ പഞ്ചാബിലേക്ക്,കേരള ബ്ലാസ്റ്റേഴ്സ് 48 മണിക്കൂറിനുള്ളിൽ…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ സച്ചിൻ സുരേഷിന് പരിക്കേറ്റത് വലിയ തിരിച്ചടിയാണ് ക്ലബ്ബിന് ഏൽപ്പിച്ചിരിക്കുന്നത്. ഷോൾഡർ ഇഞ്ചുറിയാണ് സച്ചിന് പിടിപെട്ടിരിക്കുന്നത്. ഇനി ഈ സീസണിൽ അദ്ദേഹം കളിക്കില്ല എന്നത് മാധ്യമങ്ങൾ റിപ്പോർട്ട്