കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ക്ലബ് വിട്ടതായി വാർത്ത,എഗ്രിമെന്റിൽ മറ്റൊരു നിബന്ധനയും വെച്ചു.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് ആദ്യമായി എത്തിച്ച താരങ്ങളിൽ ഒരാളാണ് ജോഷുവ സോറ്റിരിയോ. ഓസ്ട്രേലിയൻ താരമായ ഇദ്ദേഹത്തെ ന്യൂകാസിൽ ജറ്റ്‌സിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്. താരത്തിന്!-->…