Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Transfer News

കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം മൂന്ന് താരങ്ങൾ,വിദേശ സൈനിങ്ങുകളുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങളുമായി…

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം അവരുടെ ആദ്യത്തെ സൈനിങ്ങ് ആയ ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റതാണ്.അദ്ദേഹത്തിന് സർജറി വേണ്ടതിനാൽ ഈ വർഷം ഇനി കളിക്കാനാവില്ല.പകരക്കാരനെ ഇപ്പോൾ ക്ലബ്ബിന് ആവശ്യമാണ്. കേരള

ബ്ലാസ്റ്റേഴ്സ് വിട്ടത് ഒരു പ്ലെയിങ് ഇലവൻ, വന്നത് വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രം, ആരാധകർക്ക് ദേഷ്യം.

അടുത്ത സീസണിന് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുമ്പോൾ വലിയ മാറ്റങ്ങൾ ക്ലബ്ബിനകത്ത് സംഭവിച്ചു കഴിഞ്ഞു. ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി. യഥാർത്ഥത്തിൽ ഒരു പ്ലെയിങ് ഇലവനെ തന്നെ ബ്ലാസ്റ്റേഴ്സ് പറഞ്ഞുവിട്ടു എന്ന്

ആയുഷ് അധികാരിയെ കൊടുത്തപ്പോൾ ബ്ലാസ്റ്റേഴ്സിന് എന്ത് കിട്ടി?

കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു താരത്തെ കൂടി ഈ ട്രാൻസ്ഫറിൽ മറ്റൊരു ക്ലബ്ബിന് കൈമാറിയിരുന്നു.മിഡ്‌ഫീൽഡിലെ ഇന്ത്യൻ യുവ സാന്നിധ്യം ആയുഷ് അധികാരിയെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഒഴിവാക്കിയിട്ടുള്ളത്. മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ

ഹോർമിപാമിനെ സ്വന്തമാക്കാൻ ബദ്ധവൈരികൾ രംഗത്ത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ ഡിഫൻഡർ ഹോർമിപാമിനെ ക്ലബ്ബിനെ നഷ്ടമാവാൻ സാധ്യതയുണ്ടെന്ന് വാർത്ത മുമ്പ് തന്നെ പുറത്തേക്ക് വന്നതാണ്.ഹോർമിയെ നഷ്ടമായാലും അത്ഭുതപ്പെടേണ്ടതില്ല എന്നായിരുന്നു മാർക്കസ് മർഗുലാവോ പറഞ്ഞിരുന്നത്.അതായത് ബ്ലാസ്റ്റേഴ്സ്

ആയുഷ് അധികാരിയും ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ക്ലബ്ബിൽ,പ്യൂട്ടിയ ഇനി ഒഡീഷ എഫ്സിക്ക് സ്വന്തം.

കേരള ബ്ലാസ്റ്റേഴ്സിലെ നിരവധി താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. വിദേശ താരങ്ങളായ വിക്ടർ മോങ്കിൽ,ഇവാൻ കലിയൂഷ്‌നി,അപോസ്ഥലസ് ജിയാനു എന്നിവരെ ക്ലബ്ബ് ഒഴിവാക്കിയിരുന്നു. കൂടാതെ ഖബ്ര,ജെസൽ,നിഷു കുമാർ,സഹൽ,ഗിൽ,മുഹീത് ഖാൻ തുടങ്ങിയ നിരവധി

ഡോഹ്ലിങ്ങിനെ മാത്രമല്ല,ഹിറ മൊണ്ടലിന് വേണ്ടിയും ശ്രമങ്ങൾ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു മികച്ച ലെഫ്റ്റ് ബാക്കിനെ ആവശ്യമുണ്ട്. ഡിഫൻസിൽ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരു ലെഫ്റ്റ് ബാങ്കിന്റെ അഭാവം ക്ലബ്ബിനെ അലട്ടുന്നുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം തൊട്ടെ ഗോവൻ താരമായ ഐബൻബാ ഡോഹ്ലിംഗിന് വേണ്ടി

സഹലിന്റെ പകരക്കാരൻ മലപ്പുറത്തുകാരൻ,പണി തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു സഹൽ അബ്ദുസമദ്. എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ ടീമിന് നഷ്ടമായി. മോഹൻ ബഗാനാണ് സഹലിനെ സ്വന്തമാക്കിയത്. 90 ലക്ഷം രൂപയും പ്രീതം കോട്ടാലിനെയുമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.

ഡ്യൂറന്റ് കപ്പ് അവസാനിക്കുന്നതോടെ രണ്ട് സൈനിങ്ങുകൾ കൂടി പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്.

നിരവധി താരങ്ങളാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞത്.കുറച്ച് താരങ്ങളെ ക്ലബ്ബ് സ്വന്തമാക്കുകയും ചെയ്തു.ജോഷുവ സോറ്റിരിയോ,പ്രബീർ ദാസ്,നവോച്ച സിംഗ്,പ്രീതം കോട്ടാൽ എന്നിവർ ബ്ലാസ്റ്റേഴ്സ് താരങ്ങളായി കഴിഞ്ഞു.ട്രയൽസിന്റെ

ISL കിരീടം നേടാൻ വേണ്ടിയാണ് മോഹൻ ബഗാനിലേക്ക് വന്നതെന്ന് സഹൽ,ബ്ലാസ്റ്റേഴ്സിന് ISL കിരീടം…

ഇന്ത്യൻ ഫുട്ബോളിലെ തന്നെ അതിപ്രധാനമായ ഒരു സ്വാപ് ഡീലാണ് ഇന്നലെ നടന്നത്. കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹൽ അബ്ദുസമദ് ക്ലബ്ബ് വിട്ടുകൊണ്ട് മോഹൻ ബഗാനിലേക്ക് പോവുകയായിരുന്നു.അദ്ദേഹത്തിന്റെ പകരമായി കൊണ്ട് മറ്റൊരു ഇന്ത്യൻ ഇന്റർനാഷണൽ പ്രീതം

ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് ക്യാമ്പിലെ അപരിചിതനായ താരമാര്?പരിചയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ ഇന്ന് അപരിചിതനായ ഒരു താരത്തെ കണ്ടിരുന്നു. ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ എല്ലാവരും ഇത് റിപ്പോർട്ട് ചെയ്തിരുന്നു.ജസ്റ്റിൻ എന്ന ജേഴ്സിയായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.