Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Transfer News

ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് ക്യാമ്പിലെ അപരിചിതനായ താരമാര്?പരിചയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ ഇന്ന് അപരിചിതനായ ഒരു താരത്തെ കണ്ടിരുന്നു. ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ എല്ലാവരും ഇത് റിപ്പോർട്ട് ചെയ്തിരുന്നു.ജസ്റ്റിൻ എന്ന ജേഴ്സിയായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.

സഹൽ-കോട്ടാൽ ഡീലിൽ ജയിച്ചതാര് തോറ്റതാര്? ലാഭമാർക്ക് നഷ്ടമാർക്ക്?മാർക്കസിന്റെ അഭിപ്രായം.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒരു സ്വേപ് ഡീൽ നടത്തിക്കഴിഞ്ഞു. മലയാളി സൂപ്പർ താരമായ സഹൽ അബ്ദു സമദിനെ കൈമാറിക്കൊണ്ട് ഇന്ത്യൻ ഡിഫൻഡറായ പ്രീതം കോട്ടാലിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഇതിനുപുറമേ 90 ലക്ഷം രൂപയും ട്രാൻസ്ഫർ ഫീയായി കൊണ്ട്

ഒന്നും അവസാനിച്ചിട്ടില്ല, കേരള ബ്ലാസ്റ്റേഴ്സ് ഒന്നും അവസാനിപ്പിച്ചിട്ടില്ലെന്ന് മാർക്കസ് മർഗുലാവോ.

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഒരു സൈനിങ് പ്രഖ്യാപിച്ചിരുന്നു. മുംബൈ സിറ്റി എഫ്സിയിൽ നിന്നും ലോണിൽ യുവതാരമായ നവോച്ച സിങ്ങിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മൂന്ന് സൈനിങ്ങുകളാണ് ഇതുവരെ ക്ലബ്ബ് പൂർത്തിയാക്കിയത്.ജോഷുവ സോറ്റിരിയോ,പ്രബീർ

യുവ സൂപ്പർ താരമെത്തി,പുതിയ സൈനിങ് ഒഫീഷ്യലായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിരിക്കുന്നു.നവോച്ച സിംഗ് എന്ന യുവ സൂപ്പർ താരത്തെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. മുംബൈ സിറ്റി എഫ്സിയിൽ നിന്നാണ് അദ്ദേഹം

ബ്ലാസ്റ്റേഴ്സ് ആദ്യം ഓഫർ ചെയ്തത് മറ്റൊരു താരത്തെ, മോഹൻ ബഗാൻ അത് നിരസിച്ചു, പിന്നീട് താല്പര്യം…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ സഹൽ അബ്ദുസമദ് ക്ലബ്ബ് വിടുകയാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. ഒരു സ്വാപ് ഡീലാണ് നടക്കുന്നത്. ഡിഫൻഡർ പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സിന്

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു, സന്തോഷവാർത്ത ഈ വീക്കെൻഡിൽ ഉണ്ടാവുമെന്ന്…

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ക്ലബ്ബിന്റെ ഇപ്പോഴത്തെ നടപടിക്രമങ്ങളിൽ തീർത്തും നിരാശരും അസ്വസ്ഥരുമാണ്.കാരണം നിരവധി താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയത്. അപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് മികച്ച താരങ്ങളുടെ ഒരുപാട് സൈനിങ്ങുകൾ ഉണ്ടാവും

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി,ആ രണ്ടു താരങ്ങളും ക്ലബ്ബിലേക്ക് വരില്ല.

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ച കഴിഞ്ഞിട്ടുണ്ട്. ഒരുപാട് താരങ്ങൾ ക്ലബ്ബിനോട് വിട ചൊല്ലിയപ്പോൾ കുറച്ചു താരങ്ങളെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്സുമായി

1.5 കോടി, മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്സ് വിട്ടത് കൺഫേം ആയി.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഫാൻസിന് വളരെ നിരാശ നൽകുന്ന അപ്ഡേറ്റുകളാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി പുറത്തേക്ക് വരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡിലെ പ്രധാനപ്പെട്ട താരമായ സഹൽ അബ്ദു സമദിനെ ടീമിനെ നഷ്ടമാവുകയാണ്.2.5 കോടിക്ക് മോഹൻ ബഗാനായിരിക്കും

മാസ്മരിക ഫോമിൽ തിയാഗോ അൽമാഡ,ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ ഡെർബിക്ക് വേദിയൊരുങ്ങുന്നു.

അർജന്റീനയുടെ മിന്നും താരമായ തിയാഗോ അൽമാഡ ഇപ്പോൾ അപാരഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മേജർ ലീഗ് സോക്കർ ക്ലബ്ബായ അറ്റലാന്റ യുണൈറ്റഡ് താരമാണ് അദ്ദേഹം. 22 വയസ്സ് മാത്രം പ്രായമുള്ള അൽമാഡ ഈ സീസണിൽ അതിഗംഭീര പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ

മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷട്ടോരിയെ ഓർമ്മയില്ലേ? അദ്ദേഹം ഇനി ജെറാർഡിനൊപ്പം സൗദി അറേബ്യൻ…

കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ചതിലൂടെ മലയാളി ഫുട്ബോൾ ആരാധകർക്ക് സുപരിചിതനായ വ്യക്തിയാണ് എൽക്കോ ഷട്ടോരി. 2019 മുതൽ 2020 വരെയാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നത്.വലിയ നേട്ടങ്ങൾ ഒന്നും കരസ്ഥമാക്കാൻ അദ്ദേഹത്തിന്