ബിയോണിന്റെ നിർദ്ദേശം,സെഫറോവിച്ചിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസ് ക്ലബ്ബ് വിട്ടത്.ഈസ്റ്റ് ബംഗാളിലേക്കായിരുന്നു അദ്ദേഹം പോയിരുന്നത്. ഗോൾഡൻ ബൂട്ട് ജേതാവായ ദിമിയുടെ പോക്ക് ആരാധകരെ വല്ലാതെ!-->…