48 മണിക്കൂറിനുള്ളിൽ പറഞ്ഞ സൈനിങ്ങ് എന്തായി? മെർഗുലാവോയുടെ മറുപടി ഇതാ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഇപ്പോൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ക്ലബ്ബിന്റെ പുതിയ സ്ട്രൈക്കർക്ക് വേണ്ടിയാണ്. സൈനിങ്ങ് വൈകുന്നതിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കടുത്ത എതിർപ്പുണ്ട്. എന്നിരുന്നാൽ പോലും ഒരു മികച്ച താരത്തെ കൊണ്ടുവരാൻ!-->…