Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Transfer Rumour

കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ചെന്നൈയിൻ എഫ്സി തൂക്കിയതായി റൂമറുകൾ!

കേരള ബ്ലാസ്റ്റേഴ്സിൽ അസാധാരണമായ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് വരെ ക്ലബ്ബ് വിടേണ്ടിവന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സ് നിയമിക്കുകയും

മുംബൈ സിറ്റി സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലേക്ക് വരില്ല,ഉറപ്പുമായി മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോൾതന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ഗോൾകീപ്പർ പൊസിഷനിലേക്ക് ഒരു താരത്തെ ബ്ലാസ്റ്റേഴ്സ് എത്തിച്ചുകഴിഞ്ഞു.ഐസ്വാൾ എഫ്സിയുടെ നോറ ഫെർണാണ്ടസിനെയാണ് ബ്ലാസ്റ്റേഴ്സ്

മുംബൈ സിറ്റിയിൽ നിന്നും മറ്റൊരു താരത്തെ കൂടി പൊക്കാൻ ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് വലിയ അഴിച്ചു പണി ടീമിനകത്ത് നടത്തും എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.പല സുപ്രധാന താരങ്ങളും ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടത് തന്നെ അതിന്റെ സൂചനയായിരുന്നു.ആരാധകർക്ക്

ലെസ്ക്കോയുടെ പകരക്കാരൻ,കുർട്ടിസ് ഗുഡിനായി ശ്രമങ്ങൾ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് വലിയ മാറ്റങ്ങൾ അടുത്ത സീസണിലേക്ക് നടത്തുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യപടി എന്നോണമാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ ഒഴിവാക്കിയിരിക്കുന്നത്. പുതിയ പരിശീലകന്

വിബിനും ബ്ലാസ്റ്റേഴ്സ് വിടുമോ? താരത്തിന് 2 ക്ലബ്ബുകളിൽ നിന്നും ഓഫർ!

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ ഒരു സമയമാണിത്.ഈ സീസണിലും വലിയ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.പ്ലേ ഓഫിൽ ഒഡീഷയോട് തോറ്റു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ അതിനു ശേഷം

ഇവാന്റെ പോക്ക്,വമ്പൻ മാറ്റങ്ങൾ വരുന്നു,ഈ സുപ്രധാന താരങ്ങളിൽ ചിലർ ക്ലബ്ബ് വിടും!

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടപ്പം ഇല്ല. ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു. ഇരു കൂട്ടരും പരസ്പരം വഴി പിരിയാൻ തീരുമാനിക്കുകയായിരുന്നു.ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വേണം,തങ്ങളുടെ താരത്തെ കൈമാറാൻ തയ്യാറായി ഈസ്റ്റ് ബംഗാൾ!

ഒട്ടേറെ പ്രതിസന്ധികൾ അനുഭവിക്കേണ്ട വന്ന ഒരു സീസണാണ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ സീസൺ.പരിക്കുകളാണ് വലിയ വെല്ലുവിളി സൃഷ്ടിച്ചത്.അതുകൊണ്ടുതന്നെ വലിയൊരു ഇമ്പാക്ട് സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയാതെ പോയി.ഡ്യൂറന്റ് കപ്പ്,സൂപ്പർ

ദിമി ബ്ലാസ്റ്റേഴ്സുമായി 2026 വരെ കരാർ പുതുക്കിയോ? സത്യം വെളിപ്പെടുത്തി മെർഗുലാവോ

ദിമി തന്നെയാണ് ഇപ്പോഴും ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയം. അദ്ദേഹവുമായി ബന്ധപ്പെട്ട പല റിപ്പോർട്ടുകളും പല മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമൊക്കെ പ്രസിദ്ധീകരിക്കുന്നുണ്ട്. പക്ഷേ ഏറ്റവും വിശ്വസനീയമായ സോഴ്സ് ടൈംസ്

പട്ടിപ്പണിയെടുത്ത് മടുത്തു തുടങ്ങിയോ?ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരം ആരാണ് എന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ നമുക്ക് പറയാൻ കഴിയും അത് ദിമിത്രിയോസാണ് എന്നുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനോട് ഇത്രയധികം ആത്മാർത്ഥതയുള്ള മറ്റൊരു താരം ഉണ്ടോ എന്ന്

ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുന്ന നിർണായകമാറ്റം എന്ത്? സീസൺ അവസാനിക്കുന്ന ദിവസം ഒരു മേജർ അപ്ഡേറ്റ്…

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും റൂമറുകളും ഇപ്പോൾ സജീവമാണ്. ഈ സീസൺ അവസാനിച്ചതിനുശേഷം പലവിധ മാറ്റങ്ങളും കേരള ബ്ലാസ്റ്റേഴ്സ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് തന്നെയാണ് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.