Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Transfer Rumour

ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുന്ന നിർണായകമാറ്റം എന്ത്? സീസൺ അവസാനിക്കുന്ന ദിവസം ഒരു മേജർ അപ്ഡേറ്റ്…

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും റൂമറുകളും ഇപ്പോൾ സജീവമാണ്. ഈ സീസൺ അവസാനിച്ചതിനുശേഷം പലവിധ മാറ്റങ്ങളും കേരള ബ്ലാസ്റ്റേഴ്സ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് തന്നെയാണ് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിൽ അടിമുടി മാറ്റങ്ങൾ വരുന്നു, പുറത്തേക്ക് പോകുന്നവരുടെയും തുടരുന്നവരുടെയും സൂചനകൾ…

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ പുറത്തേക്ക് വന്നിട്ടുള്ളത്.ഒരുപാട് മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നുണ്ട്.ചില താരങ്ങളെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

മുംബൈ സിറ്റിയുടെ പതനം ആരംഭിച്ചുവോ? പരിശീലകന് പുറമേ മൂന്ന് വിദേശ താരങ്ങളും ക്ലബ്ബ് വിട്ടു, നിർണായക…

ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻമാരായ മുംബൈ സിറ്റിക്ക് ഇതിപ്പോൾ കഷ്ടകാലത്തിന്റെ സമയമാണ്. അവർക്ക് ആദ്യം അവരുടെ മുഖ്യ പരിശീലകനെ നഷ്ടമായിരുന്നു.ഡെസ് ബക്കിങ്‌ഹാം മുംബൈ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിയുകയായിരുന്നു. പകരം പീറ്റർ ക്രാറ്റ്ക്കിയെ

ഈ റൂമർ ഇതിപ്പോ എവിടെ നിന്ന് വന്നു?ഓസ്ട്രേലിയയുടെ സൂപ്പർ താരം ജോനസിന് വേണ്ടി ബ്ലാസ്റ്റേഴ്സ്…

കേരള ബ്ലാസ്റ്റേഴ്സിൽ നിലവിൽ ഒരുപാട് വിദേശ താരങ്ങളുണ്ട്. പരിക്ക് മൂലം വലയുന്ന ക്ലബ്ബിന് കൂടുതൽ താരങ്ങളെ എത്തിക്കേണ്ടി വരികയായിരുന്നു.ജോഷുവ സോറ്റിരിയോ പരിക്കിന്റെ പിടിയിലാണെങ്കിലും ബ്ലാസ്റ്റേഴ്സ് താരമാണ്.മുന്നേറ്റത്തിൽ ദിമി,പെപ്ര എന്നിവർ

Breaking News :ഗ്രെഗ് സ്റ്റുവർട്ട് പോവുന്നു,മുംബൈക്ക് വൻ തിരിച്ചടി!

ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ മുംബൈ സിറ്റി എഫ്സി മോശമല്ലാത്ത രൂപത്തിൽ ഈ സീസണിൽ കളിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ അതേ നിലവാരത്തോട് നീതിപുലർത്താൻ ഇവർക്ക് സാധിച്ചിട്ടില്ല.ഇത്തവണത്തെ AFC ചാമ്പ്യൻസ് ലീഗിൽ ഇവർ പങ്കെടുത്തുവെങ്കിലും നാണം

ഷൈജു പറഞ്ഞ താരം അലക്സ് ഷാക്കാണോ? ബ്ലാസ്റ്റേഴ്സ് റൂമറുകൾ പ്രചരിക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുടെ പകരക്കാരന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്.ഒരുപാട് റൂമറുകൾ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. എന്നാൽ ഇന്നലെ പ്രമുഖ ഫുട്ബോൾ നിരീക്ഷകനും കമന്റെറ്ററുമായ ഷൈജു ദാമോദരൻ കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകിയിരുന്നു.കേരള

മോഹൻ ബഗാന്റെ സൂപ്പർ താരം ക്ലബ് വിടുകയാണ്,കേരള ബ്ലാസ്റ്റേഴ്സ് ലൂണയുടെ സ്ഥാനത്തേക്ക് ഒരു കൈ നോക്കുമോ?

അഡ്രിയാൻ ലൂണയുടെ സ്ഥാനത്തേക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരെ കൊണ്ടുവരും എന്നത് ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ചൂടേറിയ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. കാരണം ലൂണ എന്ന താരം കേരള ബ്ലാസ്റ്റേഴ്സിന് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് നമുക്കെല്ലാവർക്കും അറിയാം.അത്

ലാലിഗ ക്ലബ് ഐബർ വിട്ടുകൊണ്ട് അർജന്റൈൻ ഗോളടിവീരൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ദിവസങ്ങൾക്കു മുന്നേയായിരുന്നു ഒരു വിദേശ സൈനിങ്ങ് പൂർത്തിയാക്കിയത്. യൂറോപ്പിൽ നിന്നും കേവലം 24 വയസ്സ് മാത്രമുള്ള ഡിഫൻഡർ ഡ്രിങ്കിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചത്. ഇനി ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ

ഗ്രീസിൽ നിന്നും മറ്റൊരു ദിമിത്രിയോസ് കൂടി ബ്ലാസ്റ്റേഴ്സിലേക്ക്? വിവരങ്ങളുമായി മാർക്കസ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരനാണ് ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമന്റിക്കോസ്.കഴിഞ്ഞ സീസണിൽ ടീമിലേക്ക് എത്തിയ അദ്ദേഹം മികച്ച പ്രകടനം നടത്തി. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ ഇപ്പോൾ ദിമിത്രിയോസാണ്.

നെയ്മർക്ക് ഇപ്പോൾ പറ്റിയ ക്ലബ്ബ് ബാഴ്സയാണെന്ന് മനസ്സിലാക്കി PSG, ബുദ്ധിമുട്ടിക്കാതെ കാര്യങ്ങൾ…

നെയ്മർ ജൂനിയറും അദ്ദേഹത്തിന്റെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയും വഴി പിരിയാൻ തീരുമാനിച്ചിട്ടുണ്ട്. ടീമിന്റെ റീ ബിൽഡിങ് പ്രോസസിംഗ് ഭാഗമായി നെയ്മറെ ഒഴിവാക്കാനാണ് പിഎസ്ജി ആഗ്രഹിക്കുന്നത്. ക്ലബ്ബ് വിടാൻ നെയ്മർ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ക്ലബ്ബ്