Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Transfer Rumour

കേരള ബ്ലാസ്റ്റേഴ്സ് ഒരു തകർപ്പൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കിയതായി റിപ്പോർട്ട്.

ഒരു മികച്ച ഡിഫൻസ് തന്നെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാനുണ്ട്.ലെസ്ക്കോവിച്ച്,ഹോർമിപാം,പ്രീതം കോട്ടാൽ,പ്രബീർ ദാസ് എന്നിവരൊക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിൽ ഉള്ളവരാണ്. പക്ഷേ അപ്പോഴും രണ്ട് സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സിന്റെ

സോറ്റിരിയോയുടെ സ്ഥാനത്തേക്ക് അൽവാരോയെ ബ്ലാസ്റ്റേഴ്സിന് വേണം, പക്ഷേ ഒരു പ്രശ്നമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യം നടത്തിയ സൈനിങ്ങ് ഓസ്ട്രേലിയൻ സ്ട്രൈക്കറായ ജോഷുവാ സോറ്റിരിയോയുടേതാണ്.എന്നാൽ അദ്ദേഹത്തിന് പരിശീലനത്തിനിടെ ഗുരുതരമായ പരിക്ക് ഏൽക്കുകയും ഈ വർഷം നഷ്ടമാവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കേരള

കേരള ബ്ലാസ്റ്റേഴ്സിലേക്ക് ബ്രസീലിയൻ സ്ട്രൈക്കറെത്തുമെന്ന കാര്യത്തിൽ പ്രതികരിച്ച് മാർക്കസ് മർഗുലാവോ.

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു വിദേശ സ്ട്രൈക്കറെ വേണം. കാരണം ഓസ്ട്രേലിയയിൽ നിന്നും എത്തിച്ച ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റിരിക്കുന്നു.അദ്ദേഹത്തിന് സർജറി വേണം.അടുത്തവർഷം വരെ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്നത് കേരള ബ്ലാസ്റ്റേഴ്സ്

സൗത്ത് അമേരിക്കൻ സ്ട്രൈക്കറുമായി ചർച്ചകൾ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ 11 താരങ്ങളെയാണ് ക്ലബ്ബിൽ നിന്നും ഒഴിവാക്കിയത്. ഒരു വലിയ മാറ്റം തന്നെ ടീമിനകത്ത് സംഭവിച്ചു കഴിഞ്ഞു എന്ന് പറയാം.പക്ഷേ കേവലം നാല് താരങ്ങൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നിട്ടുള്ളത്.അതുകൊണ്ടുതന്നെ ആരാധകർ

ഹിറ മൊണ്ടൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എന്ന വാർത്തയോട് പ്രതികരിച്ച് മാർക്കസ് മർഗുലാവോ.

കേരള ബ്ലാസ്റ്റേഴ്സിന് ഒരു തകർപ്പൻ ലെഫ്റ്റ് ബാക്ക് താരത്തെ ഇപ്പോൾ ആവശ്യമുണ്ട്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം തൊട്ട് കേരള ബ്ലാസ്റ്റേഴ്സ് ആ സ്ഥാനത്തേക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എഫ്സി ഗോവയുടെ ഐബൻ ബാ ഡോഹ്ലിംഗിന് വേണ്ടിയാണ്. എന്നാൽ ഗോവ

Breaking :ലെസ്ക്കോവിച്ചിന് കൂട്ടായി സെർബിയൻ പുലിയെത്തുന്നു,മർയനോവിച്ച് ബ്ലാസ്റ്റേഴ്സിലേക്കെന്ന്…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ വിദേശ സാന്നിധ്യമായ വിക്ടർ മോങ്കിൽ ക്ലബ്ബ് വിട്ടിരുന്നു. അതുകൊണ്ടുതന്നെ സെന്റർ ബാക്ക് പൊസിഷനിലേക്ക് ഒരു വിദേശ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഉടനടി സൈൻ ചെയ്യും എന്നത് മാധ്യമങ്ങൾ എല്ലാവരും റിപ്പോർട്ട്

ആഷിഖ് ബഗാനിൽ നിന്നും പുറത്തേക്കോ? മൂന്ന് സൂപ്പർതാരങ്ങളിൽ ഒരാളെ ഒഴിവാക്കാൻ തീരുമാനിച്ച്…

ഈ ട്രാൻസ്ഫർ മാർക്കറ്റിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് വലിയ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി മിന്നും താരങ്ങളെ അവർ ടീമിലേക്ക് എത്തിച്ചു.കമ്മിൻസ്,സാദികു,താപ്പ,അൻവർ എന്നിവരെയെല്ലാം അവർ സ്വന്തമാക്കി കഴിഞ്ഞു.കൂട്ടത്തിലേക്ക് സഹൽ

അഞ്ചാമത്തെ വിദേശ താരത്തെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്സ്,വരുന്നത് യൂറോപ്പിൽ നിന്നുള്ള ഒരു സെന്റർ…

നിലവിൽ നാല് വിദേശ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. സ്ട്രൈക്കർ പൊസിഷനിൽ ദിമിത്രിയോസ് ഡയമന്റിക്കോസിനെ ക്ലബ്ബ് നിലനിർത്തിയിട്ടുണ്ട്.കൂടാതെ പുതിയ സൈനിങ്ങ് ആയിക്കൊണ്ട് ജോഷുവ സോറ്റിരിയോയെയാണ് കേരള ബ്ലാസ്റ്റേഴ്സ്

ഗില്ലിന്റെ സ്ഥാനത്തേക്ക് പുതിയ ഗോൾകീപ്പർ, ചർച്ചകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ ഗില്ലിനെ ക്ലബ്ബിന് നഷ്ടമായിരുന്നു. മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്കാണ് അദ്ദേഹം പോയിട്ടുള്ളത്.1.5 കോടി രൂപയാണ് ട്രാൻസ്ഫർ തുക. ഒരു വർഷത്തെ കരാർ മാത്രം അവശേഷിക്കെ ഈയൊരു തുകക്ക്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്ന ട്രാൻസ്ഫറിന് സാധ്യതകളൊരുങ്ങുന്നു, സ്ട്രൈക്കറുമായി…

നല്ല സൈനിങ്ങുകൾ ലഭിക്കാത്തതിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കടുത്ത അമർഷമുള്ള ഒരു സമയമാണിത്. പ്രത്യേകിച്ച് ഒരുപാട് മികച്ച താരങ്ങൾ ക്ലബ്ബ് വിട്ട് പോകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരുപാട് ട്രാൻസ്ഫർ ഊഹാപോഹങ്ങൾ